Tag: MAIN

വനിതകളുടെ  പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി  ഇസ്‍ലാമിക ഭരണകൂടം; ഫുട്ബോൾ മത്സരം കാണാൻ ഇറാൻ വനിതകൾക്ക് അനുമതി

വനിതകളുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി ഇസ്‍ലാമിക ഭരണകൂടം; ഫുട്ബോൾ മത്സരം കാണാൻ ഇറാൻ വനിതകൾക്ക് അനുമതി

ടെഹ്‌റാൻ: ഇറാൻ വനിതകൾക്ക് ഫുട്ബാൾ മത്സരം കാണാൻ അനുമതി. ഇനി മുതൽ ഇറാനിയൻ വനിതകൾക്ക് ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാൻ സാധിക്കും. 1979ഇൽ ഏർപ്പെടുത്തിയ നിരോധനം ആണ് ...

മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകും

മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ടയിലും ...

മധ്യപ്രദേശിൽ ഇന്ന് സത്യപ്രതിജ്ഞ; നിയുക്ത മുഖ്യമന്ത്രി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഖത്‌ലാപൂർ ക്ഷേത്ര ദർശനത്തിന് ശേഷം

മധ്യപ്രദേശിൽ ഇന്ന് സത്യപ്രതിജ്ഞ; നിയുക്ത മുഖ്യമന്ത്രി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഖത്‌ലാപൂർ ക്ഷേത്ര ദർശനത്തിന് ശേഷം

ഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ മംഗുഭായ് സി പട്ടേൽ യാദവിന് ...

‘കട്ടിങ് സൗത്ത്’ ഇന്ത്യയെ വിഭജിക്കാനുള്ള ആഗോള അജണ്ട. പ്രതിരോധിക്കാൻ ആർഎസ്എസ്; ‘ബ്രിഡ്ജിങ് സൗത്തിന്’ ഡൽഹിയിൽ തുടക്കം

‘കട്ടിങ് സൗത്ത്’ ഇന്ത്യയെ വിഭജിക്കാനുള്ള ആഗോള അജണ്ട. പ്രതിരോധിക്കാൻ ആർഎസ്എസ്; ‘ബ്രിഡ്ജിങ് സൗത്തിന്’ ഡൽഹിയിൽ തുടക്കം

ഡൽഹി: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർഎസ്എസ് ) നേതൃത്വത്തിൽ നടക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോൺക്ലേവിന് ഡൽഹിയിൽ തുടക്കമായി. 'സൗത്ത് ഇന്ത്യ' വിഘടനവാദ നീക്കങ്ങൾക്കെതിരെയാണ് കോൺക്ലേവ്. കേസരി ...

ഇടപെടലുമായി ഹിന്ദു ഐക്യവേദി, വത്സൻ തില്ലങ്കേരി വീണ്ടും ശബരിമലയിലേക്ക്; ആശങ്കയോടെ സർക്കാർ

ഇടപെടലുമായി ഹിന്ദു ഐക്യവേദി, വത്സൻ തില്ലങ്കേരി വീണ്ടും ശബരിമലയിലേക്ക്; ആശങ്കയോടെ സർക്കാർ

പത്തനം തിട്ട: ശബരിമലയിൽ നിന്നും സമാനതകൾ ഇല്ലാത്ത ദുരിതവാർത്തകൾ പുറത്തുവരുമ്പോൾ വിഷയത്തിൽ ശക്തമായ ഇടപെടലിനൊരുങ്ങുകയാണ് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ ...

വീരേതിഹാസങ്ങളും, ചരിത്രപുരുഷന്മാരെയും ഉൾപ്പെടുത്തി സോഷ്യൽമീഡിയ എഡിറ്റേഴ്സ് കലണ്ടർ

വീരേതിഹാസങ്ങളും, ചരിത്രപുരുഷന്മാരെയും ഉൾപ്പെടുത്തി സോഷ്യൽമീഡിയ എഡിറ്റേഴ്സ് കലണ്ടർ

കൊച്ചി: ഇന്ത്യൻ വീരേതിഹാസങ്ങളും,ചരിത്ര പുരുഷന്മാരെയും, സ്വാതന്ത്ര്യ സമരനായകരെയും ഉൾപ്പെടുത്തി ഓൺലൈൻ കൂട്ടായ്മയുടെ കലണ്ടർ. ഓൺലൈൻ മേഖലയിലെ എഡിറ്റർമാരുടെ കൂട്ടായ്മയായ ഓൾ കേരള സംഘ് എഡിറ്റേഴ്സ് തയ്യാറാക്കിയ കലണ്ടർ ...

ജമ്മുകശ്മീർ വീണ്ടും കലാപകലുഷിതമാവുമോ?; സുപ്രധാനമായ വിധി ഇന്ന്

ജമ്മുകശ്മീർ വീണ്ടും കലാപകലുഷിതമാവുമോ?; സുപ്രധാനമായ വിധി ഇന്ന്

ഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൻന്മേലാണ് കോടതിയുടെ സുപ്രധാന വിധി വരാനിരിക്കുന്നത്.2019 ആഗസ്ത് ...

ഭക്തർ  ക്യൂവിൽ കുഴഞ്ഞ് വീണ് മരിക്കുന്നത് പതിവാകുന്നു; സർക്കാർ ക്ഷേത്രഭരണം ഒഴിയണം: ടെംപിൾ ഫെഡറേഷൻ

ഭക്തർ ക്യൂവിൽ കുഴഞ്ഞ് വീണ് മരിക്കുന്നത് പതിവാകുന്നു; സർക്കാർ ക്ഷേത്രഭരണം ഒഴിയണം: ടെംപിൾ ഫെഡറേഷൻ

പത്തനം തിട്ട: ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ ക്യൂവിൽ നിന്ന്  കുഴഞ്ഞ് വീണ് മരിക്കുന്നത് പതിവാകുന്നുവെന്നും,സർക്കാരും , പോലിസുമാണ് ഇതിൽ കുറ്റക്കാരെന്ന് അഖിലഭാരതീയ ടെംപിൾ ഫെഡറേഷൻ ആരോപിച്ചു. ഭക്തർക്ക് ...

കാനം രാജേന്ദ്രൻ അന്തരിച്ചു

കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും ...

തിരക്കിനിടയിൽ പെൺകുട്ടിയെ കയറിപ്പിടിച്ചു; മലപ്പുറത്ത് മധ്യവയസ്‌കൻ അറസ്റ്റിൽ

തിരക്കിനിടയിൽ പെൺകുട്ടിയെ കയറിപ്പിടിച്ചു; മലപ്പുറത്ത് മധ്യവയസ്‌കൻ അറസ്റ്റിൽ

മലപ്പുറം: തിരക്കുള്ള ബസ്സിൽ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള ...

മുഖ്യമന്ത്രി പിണറായി വിജയനും, വീണ വിജയനും ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനും, വീണ വിജയനും ഹൈക്കോടതി നോട്ടീസ്

കൊച്ചി : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, വീണ വിജയനും ഹൈക്കോടതി നോട്ടീസ്. മാസപ്പടി ഡയറിയിൽ പ്രതിപാദിച്ച മുഴുവൻ പേർക്കും നോട്ടീസ് അയക്കാൻ ആണ് ഹൈക്കോടതി ...

‘അത് ഡിവൈഎഫ്ഐ അക്രമമല്ല, നാട്ടുകാരുടെ രക്ഷാ പ്രവർത്തനം ‘ : സജി ചെറിയാൻ

‘അത് ഡിവൈഎഫ്ഐ അക്രമമല്ല, നാട്ടുകാരുടെ രക്ഷാ പ്രവർത്തനം ‘ : സജി ചെറിയാൻ

കൊച്ചി: അങ്കമാലിയിൽ കെഎസ് യു- യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദിച്ചതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അവിടെ അക്രമമല്ല, രക്ഷാ പ്രവർത്തനമാണ് നടന്നതെന്നും ബസ്സിന്‌ ...

സർവകലാശാലകൾ കാവി വൽക്കരിക്കുന്നുവെന്ന് എസ്എഫ്‌ ഐ; വിറളി പിടിക്കേണ്ട, ‘എകെജി സെന്റർ തിരുകിക്കയറ്റൽ’ ഇനി നടക്കില്ലെന്ന് എബിവിപി

സർവകലാശാലകൾ കാവി വൽക്കരിക്കുന്നുവെന്ന് എസ്എഫ്‌ ഐ; വിറളി പിടിക്കേണ്ട, ‘എകെജി സെന്റർ തിരുകിക്കയറ്റൽ’ ഇനി നടക്കില്ലെന്ന് എബിവിപി

കോഴിക്കോട്: സർവ്വകലാശാലകൾ കാവിവൽക്കരിക്കുന്നുവെന്ന എസ് എഫ്ഐ ആരോപണത്തിന് മറുപടിയുമായി എബിവിപി. അക്കാദമിക് മികവ് പുലർത്തിയവരെ സർവ്വകലാശാലകളിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്യുമെന്നും, എകെജി സെന്ററിൽ നിന്ന് എഴുതികൊടുക്കുന്ന പേരുകൾ ...

സമരങ്ങളുടെ മുൻ നിരയിലെത്തി ഡോ: റുവൈസ്  അവകാശങ്ങളെക്കുറിച്ച് സംസാരിക്കും. പ്രസംഗങ്ങളധികവും  മനുഷ്യാവകാശ സംരക്ഷണങ്ങളെക്കുറിച്ച്

ഡോ: റുവൈസിന്റെ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല; കുറ്റം തെളിയണം

കൊച്ചി : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല. സർവകലാശാല ...

‘കോടതിയിലുള്ള തന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചാൽ തന്റെ ഭാവിയെ ബാധിക്കും’! അതിജീവിതയുടെ ഹർജിയിൽ അന്വേഷണത്തിന് കോടതി ഉത്തരവ്

‘കോടതിയിലുള്ള തന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചാൽ തന്റെ ഭാവിയെ ബാധിക്കും’! അതിജീവിതയുടെ ഹർജിയിൽ അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ...

Page 137 of 186 1 136 137 138 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.