‘ജയ് പലസ്തീൻ’; ചട്ട വിരുദ്ധം. ഒവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിമാർ
ന്യൂദൽഹി: എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി ജയ് പലസ്തീൻ എന്ന വാക്കുകളോടെ ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഒവൈസിയെ വിമർശിച്ച് കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡിയും കിരൺ ...














