Tag: MAIN

ശരീരത്തിൽ മുറിപ്പാടുകൾ, സ്വര്‍ണാഭരണം നഷ്ടപ്പെട്ടു; അനുവിന്റെ മരണത്തിൽ ദുരൂഹത, ബൈക്കുകാരനെ കേന്ദ്രീകരിച്ച് അന്വേഷണം

ശരീരത്തിൽ മുറിപ്പാടുകൾ, സ്വര്‍ണാഭരണം നഷ്ടപ്പെട്ടു; അനുവിന്റെ മരണത്തിൽ ദുരൂഹത, ബൈക്കുകാരനെ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം. ശരീരത്തില്‍ മുറിപ്പാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് മോഷണ ...

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ​ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിക്കുക. വൈകിട്ട് മൂന്ന് മണിക്കാണ് വാർത്താസമ്മേളനം. ഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ...

കോട്ടയത്ത് തുഷാർ തന്നെ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയത്ത് തുഷാർ തന്നെ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്‍റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് നടത്തിയത്. പ്രതീക്ഷിച്ചതുപോലെ കോട്ടയത്ത് ബിഡിജെഎസ് ...

അന്ന് ആ നാല് സെക്കന്റ് കാരണം ജോലി നഷ്ടമായി; ഇന്ന് അതേ സര്‍ക്കാര്‍ ജോലി തിരിച്ചു പിടിച്ച് നിഷ

അന്ന് ആ നാല് സെക്കന്റ് കാരണം ജോലി നഷ്ടമായി; ഇന്ന് അതേ സര്‍ക്കാര്‍ ജോലി തിരിച്ചു പിടിച്ച് നിഷ

കൊച്ചി: കൈയ്യില്‍നിന്ന് തട്ടിമാറ്റപ്പെട്ട സര്‍ക്കാര്‍ ജോലി ആറുവര്‍ഷം ശേഷം നേടിയെടുത്ത് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. കടമക്കുടി പഞ്ചായത്തില്‍ എല്‍ഡി ക്ലാര്‍ക്കായി നിഷ ജോലിയില്‍ പ്രവേശിച്ചു. ...

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ എട്ടു പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ കോഴിക്കോട് -വയനാട് പാതയില്‍ പുതുപ്പാടിയില്ലാണ് അപകടമുണ്ടായത്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ...

റീ ട്വീറ്റ് കേസിൽ മാപ്പ്; ബിജെപിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണം, മാപ്പപേക്ഷയുമായി കെജ്‌രിവാൾ

മദ്യനയ അഴിമതിക്കേസ്: കെജ്‍രിവാൾ ഇന്ന് കോടതിയിൽ ഹാജരാകും; കവിതയെ ഇ.ഡി ചോദ്യംചെയ്യും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാകും. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‍രിവാൾ ഹാജരാകാത്തതിനെ തുടർന്നാണ് ...

മഞ്ഞ കാർഡുകളുടെ മസ്റ്ററിങ് ഇന്നും തുടരും; പിങ്ക്‌ കാർഡ്‌ ഉടമകളുടെ മസ്റ്ററിങ് തീയതി പിന്നീട് അറിയിക്കും

മഞ്ഞ കാർഡുകളുടെ മസ്റ്ററിങ് ഇന്നും തുടരും; പിങ്ക്‌ കാർഡ്‌ ഉടമകളുടെ മസ്റ്ററിങ് തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ കാർഡ് മസ്റ്ററിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും. അതേസമയം ...

കള്ളപ്പണം തിരികെയെത്തുമെന്ന ഭയം: തിരഞ്ഞെടുപ്പ് ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ അമിത് ഷാ

കള്ളപ്പണം തിരികെയെത്തുമെന്ന ഭയം: തിരഞ്ഞെടുപ്പ് ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ അമിത് ഷാ

രാഷ്ട്രീയ ഫണ്ടിംഗ് പ്രക്രിയയിൽ നിന്ന് കള്ളപ്പണം തുടച്ചുനീക്കാനാണ് ഇപ്പോൾ പ്രവർത്തനരഹിതമായ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇലക്ടറൽ ബോണ്ട് പദ്ധതി ...

ജനാധിപത്യം യാഥാർത്ഥ്യമാകുന്നു, മോദി അനുകമ്പയുള്ള നേതാവ്; അമേരിക്കൻ ​ഗായിക മേരി മിൽബൻ

ജനാധിപത്യം യാഥാർത്ഥ്യമാകുന്നു, മോദി അനുകമ്പയുള്ള നേതാവ്; അമേരിക്കൻ ​ഗായിക മേരി മിൽബൻ

ന്യൂ ഡൽഹി: ഇന്ത്യയിൽ പൗരത്വ നിയമഭേദ​ഗതി നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ ​ഗായിക മേരി മിൽബൻ. പ്രധാനമന്ത്രിയുടേത് 'അനുകമ്പയുള്ള നേതൃത്വം' എന്നാണ് ​ഗായികയുടെ വാഴ്ത്ത്. ...

സുവേന്ദു അധികാരിയുടെ സഹോദരൻ ബിജെപിയിൽ

സുവേന്ദു അധികാരിയുടെ സഹോദരൻ ബിജെപിയിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് രണ്ട് സിറ്റിങ് എംപിമാർ ബിജെപിയിൽ ചേർന്നു. ബാരക്പുർ എംപി അർജുൻ സിങ്ങും തംലൂക് എംപി ദിവേന്ദു അധികാരിയുമാണ് ബിജെപിയിൽ ചേർന്നത്. ...

കോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി!

കോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി!

കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് റോഡ് ഷോയ്ക്ക് അനുമതി നൽകിയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: കെ കവിത അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസ്: കെ കവിത അറസ്റ്റിൽ

ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽസി കെ കവിതയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണിത്. അന്വേഷണ ...

റബ്ബര്‍ കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ്; റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

റബ്ബര്‍ കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ്; റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. കോട്ടയത്ത് ...

ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി, ഏറ്റുവിളിച്ച് പത്തനംതിട്ട;  ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി

ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി, ഏറ്റുവിളിച്ച് പത്തനംതിട്ട; ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍,  ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ...

Page 80 of 186 1 79 80 81 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.