മൊറോക്കോയിൽ വൻ ഭൂചലനം; 296 പേർ കൊല്ലപ്പെട്ടു; സഹായഹസ്തവുമായ് ഇന്ത്യ
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച അർദ്ധരാത്രി 11 മണിയോടെയാണ് ...
