പാർട്ടി അച്ചടക്കം ലംഘനം ; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്കൊരുങ്ങി എൻസിപി
തിരുവനന്തപുരം ; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്കൊരുങ്ങി എൻസിപി നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ചാണ് നടപടിയെടുക്കുന്നത്. പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിച്ചുവെന്ന് കാണിച്ചു ദേശീയ നേതൃത്വത്തിന് ...
