ആരോപണങ്ങൾ ഉന്നയിക്കുന്നവർ മറുപടി പറയേണ്ടിവരും; പൂരം വിവാദത്തിൽ ആർഎസ്എസ് കോടതിയിലേക്ക്
തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി ആർഎസ്എസ്. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന പരാമർശത്തിനെതിരെയാണ്ന നടപടി. മന്ത്രി, എംഎൽഎ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ...














