താനൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്
താനൂർ: മലപ്പുറം താനൂർ പുത്തൻതെരുവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരൂർ ഭാഗത്തു നിന്ന് താനൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്. ...
