യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം – ഇന്ത്യയ്ക്ക് അഭിമാനമായി ‘അക്ഷർധാം മഹാമന്ദിർ’
ന്യൂജെഴ്സി: ലോകത്തെ ആധുനിക ഹിന്ദു ക്ഷേത്രങ്ങളിൽ, ഇന്ത്യക്കു പുറത്തുള്ളവയിൽ വച്ച് ഏറ്റവും വലുത്. യുഎസിലെ ന്യൂജെഴ്സിയിലുള്ള അക്ഷർധാം മഹാമന്ദിറിന് ഒറ്റ വാക്യത്തിൽ നൽകാവുന്ന വിശേഷണം അതാണ്.191 അടിയാണ് ...
