ജ്ഞാനവാപി സർവേ പൂർത്തിയാക്കാൻ എഎസ്‌ഐക്ക് നാലാഴ്ച കൂടി സമയം അനുവദിച്ച് വാരാണസി കോടതി
ജ്ഞാനവാപി മസ്ജിദിന്റെ ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നാലാഴ്ചത്തെ അധിക സമയം അനുവദിച്ച് വാരാണസി കോടതി. ഒക്ടോബർ 6 ന് സർവേ പൂർത്തിയാക്കി ...
