Wednesday, May 6, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

ഭാരതത്തിൽ ഉറച്ച് തന്നെ; ജി-20 യിൽ ‘ഭാരതം’

3 years ago
in India
0
ഭാരതത്തിൽ ഉറച്ച് തന്നെ; ജി-20 യിൽ ‘ഭാരതം’
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ഡൽഹി: ഇന്ത്യയുടെ പേര് മാറ്റ വിവാദം നിലനിൽക്കെ, ജി-20 വേദിയിലും ശ്രദ്ധേയമായി ‘ഭാരതം’. ഉദ്ഘാടന പ്രസംഗവേദിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിൽ രേഖപ്പെടുത്തിയത് ഭാരതം എന്ന് തന്നെ.

ദൽഹി- പ്രഗതി മൈതാനത്ത് -ഭാരത് മണ്ഡപത്തിൽ ആണ് ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയത് വൻ ചർച്ചകൾക്ക് വഴിയിട്ടിരുന്നു.

പ്രധാന മന്ത്രിയുടെ ഇൻഡോനേഷ്യൻ യാത്രയിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നും രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കി മാറ്റാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന വിവാദം ശക്തമായിരിക്കെയാണ്, ജി 20 ഉച്ചകോടി ഉത്ഘാടന വേദിയിൽ, കേന്ദ്ര സർക്കാർ വീണ്ടും നയം വ്യക്തമാക്കുന്നത്.

ഇന്ത്യ എന്ന പേരിന് പകരം ഭാരതം എന്ന് ഉപയോഗിക്കമെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവത് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ്, കേന്ദ്ര സർക്കാരിന്റെ ‘ഭാരത്’ പേരുമാറ്റവും എന്നത് ശ്രദ്ധേയമാണ്.

Tags: G-20 SummittIndia BharathMAINmohan Bhagavth
Previous Post

ഇന്ത്യൻ നീക്കം വിജയം കണ്ടു; ജി20യിൽ ആഫ്രിക്കൻ യൂണിയൻ ഇനി സ്ഥിരാംഗം

Next Post

മൊറോക്കോയിൽ വൻ ഭൂചലനം; 296 പേർ കൊല്ലപ്പെട്ടു; സഹായഹസ്തവുമായ് ഇന്ത്യ

Next Post
മൊറോക്കോയിൽ വൻ ഭൂചലനം; 296 പേർ കൊല്ലപ്പെട്ടു; സഹായഹസ്തവുമായ് ഇന്ത്യ

മൊറോക്കോയിൽ വൻ ഭൂചലനം; 296 പേർ കൊല്ലപ്പെട്ടു; സഹായഹസ്തവുമായ് ഇന്ത്യ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.