വലിയ പ്ലാനുമായാണ് മോദി മൂന്നാം തവണ വരാൻ പോകുന്നത്; റോയിട്ടേഴ്‌സ്

ഡൽഹി: വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്നും മൂന്നാം തവണ മോദി വരുന്നത് വെറുതെയായിരിക്കുകയില്ല എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ആഗോള വാർത്താ ഏജൻസിയായ...

Read moreDetails

തൃശ്ശൂരിൽ കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം ; ഫാസ് ടാഗ് കൗണ്ടറിൽ ഇരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ: കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം നടന്നത്. ടയർ തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഹൈവേയിലെ താൽക്കാലിക...

Read moreDetails

ജനങ്ങൾ വീണ്ടും ബിജെപിയിൽ വിശ്വാസമർപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: കൂച്ച് ബിഹാറിലെ ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് വിശ്വാസമുണ്ട്. ബിജെപിയുടെ വികസന അജണ്ടയെ അവർ...

Read moreDetails

രാഹുൽ ഗാന്ധി അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചു; സ്മൃതി ഇറാനി

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തർപ്രദേശിലെ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചതിന് ശേഷം വയനാട്ടിലും രാഹുൽ ഗാന്ധി അത് ചെയ്യാൻ ഒരുങ്ങുകയാണെന്ന് റോഡ്ഷോയിൽ സമൃതി...

Read moreDetails

രാഹുൽ ഗാന്ധി ‘ഒരുപാട് ആഗ്രഹങ്ങളുള്ള ഒരു അമ്മയുടെ ഇര’: കങ്കണ റണാവത്ത്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരുപാട് ആഗ്രഹങ്ങളുള്ള അമ്മയുടെ ഇരയാണെന്ന് ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്.  രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും രാഷ്ട്രീയത്തിലേക്ക് വരാൻ...

Read moreDetails

സമ്പൂർണ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല; പകരം രാജ്യത്തേക്ക് നാസ ദൃശ്യങ്ങളെത്തിക്കും

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ 2024 ഏപ്രിൽ 8-ന് സംഭവിക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലുള്ളവർക്ക് ഈ അവസരം നഷ്ടാകും. ഇന്ത്യയിൽ നിന്നുകൊണ്ട് ഈ ആകാശ പ്രതിഭാസത്തിന്...

Read moreDetails

ബലാത്സം​ഗകേസിലെ ഇരയോട് ശരീരത്തിലെ മുറിവുകൾ കാണിക്കാൻ ആവശ്യപ്പെട്ടു ; ജഡ്ജിക്കെതിരെ കേസ്

ജയ്പൂർ: ബലാൽസംഗകേസിലെ ഇരയോട് അപമര്യാദയായി പെരുമാറിയതിന് മജിസ്ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലെ കരൗലിയിൽ ആണ് സംഭവം നടന്നത്. മാർച്ച് 19ന് ആയിരുന്നു പരാതിക്കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായിരുന്നത്. ഈ...

Read moreDetails

‘സവർക്കർ സിനിമയ്ക്കായി അച്ഛന്റെ സ്വത്ത് വിറ്റു, ശരീരഭാരം കുറച്ചു, ആരുടെയും പിന്തുണ ലഭിച്ചില്ല’ – രൺദീപ് ഹൂഡ

സവർക്കറുടെ ബയോപികായ ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’ നിർമ്മിക്കാൻ സ്വത്തുക്കൾ വരെ വിൽക്കേണ്ടി വന്നുവെന്ന് ചിത്രത്തിൻറെ സംവിധായകനും നടനുമായ രൺദീപ് ഹൂഡ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത...

Read moreDetails

കശ്മീരിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി; പിഡിപി ഒറ്റയ്ക്ക്‌ മത്സരിക്കും

ശ്രീന​ഗർ:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യത്തിന് തിരിച്ചടി. കശ്മീരിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിൽ ഒറ്റയ്ക്ക്‌ മത്സരിക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി വ്യക്തമാക്കി. നാഷണൽ കോൺഫറൻസ്...

Read moreDetails

ബോക്‌സിംഗ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ

ന്യൂഡൽഹി:ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അം​ഗത്വം സ്വീകരിച്ചത്‌. രാജ്യത്തിന്റെ വികസനത്തിനൊപ്പം നില്‍ക്കുന്നതിനായും...

Read moreDetails

‘നരേന്ദ്ര മോദിയുടെ വികസന സങ്കല്‍പ്പത്തിന് പിന്തുണ’; നടി സുമലത ബിജെപിയിലേക്ക്

നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. സ്വതന്ത്രയായി ഇനി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സുമലത...

Read moreDetails

വ്യാജ ആരോപണം; അതിഷിക്കെതിരെ നിയമനടപടി ആരംഭിച്ച് ബിജെപി

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ച് ബിജെപി. മാനനഷ്ടത്തിന് നോട്ടിസ് നൽകി ഡൽഹി ബിജെപി. പാർട്ടിയിൽ ചേർന്നില്ലെങ്കിൽ ഇ.ഡിയെ ഉപയോഗിച്ച്...

Read moreDetails

ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് വരുമാനം; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ വര്‍ധന

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് വരുമാനം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 2.56 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി...

Read moreDetails

റഷ്യൻ യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെട്ട് പ്രിൻസ്; യുദ്ധമുഖത്ത് പെട്ട് ടിനുവും വിനീതും

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് ചതിയിൽ പെട്ട് റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിലെത്തി. ഇന്നലെ രാത്രിയാണ് പ്രിൻസ് കേരളത്തിലെത്തിയത്. എഴ് ലക്ഷം രൂപയാണ് ജോലിക്കായി...

Read moreDetails

‘ചൈന ഫസ്റ്റ്, ഇന്ത്യ സെക്കന്റ്’ എന്നാണ് നെഹ്‌റു പറഞ്ഞിരുന്നത്; എസ്.ജയശങ്കർ

ന്യൂഡൽഹി: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്‌ദാനം ചെയ്‌തപ്പോൾ പ്രധാനമന്ത്രി നെഹ്‌റു 'ഇന്ത്യ...

Read moreDetails
Page 47 of 108 1 46 47 48 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.