“കേരളത്തിൽ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല; ഇവിടെയാരും പട്ടിണി കിടക്കില്ല” മന്ത്രി അന്ന് പറഞ്ഞതിങ്ങനെ

ആലപ്പുഴ: "കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ല. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല" കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തി ആലപ്പുഴ മാന്നാറിൽ...

Read moreDetails

“കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുന്നു”; കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ ​ഗവർണർ

ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ...

Read moreDetails

എസ്എഫ് ഐ – കെഎസ് യു പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം പുലർച്ചെ ഹോസ്റ്റലിൽ

കൊച്ചി: കുസാറ്റ് ഹോസ്റ്റലിൽ, എസ്.എഫ്.ഐ. കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നാലു കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു കെ എസ്...

Read moreDetails

“എന്റെ മരണത്തിന് കാരണം കേരള സർക്കാർ; ഞാൻ കൃഷി ചെയ്ത നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ എനിക്ക് കാശ് തന്നില്ല. ഞാൻ പരാജയപ്പെട്ടുപോയ കർഷകൻ”

ആലപ്പുഴ: "എന്റെ മരണത്തിന് കാരണം കേരള സർക്കാർ; ഞാൻ കൃഷി ചെയ്ത നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ എനിക്ക് കാശ് തന്നില്ല. ഞാൻ പരാജയപ്പെട്ടുപോയ കർഷകൻ" കൃഷി...

Read moreDetails

‘കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു, നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം’- വികാരഭരിതമായ ശബ്ദരേഖ – കർഷകരെ കൊല്ലുന്ന സർക്കാർ നയങ്ങൾ 

ആലപ്പുഴ തകഴിയിൽ കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് എന്ന 55 വയസുകാരൻ ജിവിതത്തിലെ എല്ലാ പ്രതീക്ഷകളുമറ്റ് പ്രാരാബ്ദവും പേറിയാണ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക്...

Read moreDetails

സംസ്ഥാനത്ത് സബ്സിഡി സാധനങ്ങളുടെ വില കൂടും; 13 അവശ്യ സാധനങ്ങൾക്ക് വില കൂട്ടാമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സബ്സിഡി സാധനങ്ങളുടെ വില കൂടും. 13 അവശ്യ സാധനങ്ങൾക്ക് വില കൂട്ടാമെന്ന് എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനം. ചെറുപയർ, ഉഴുന്ന്, കടല, തുവരപരിപ്പ്,...

Read moreDetails

കേരള വർമ്മ കോളേജ് തെരഞ്ഞെടുപ്പ്; അസാധുവായ വോട്ടുകൾ എങ്ങനെ റീകൗണ്ടിങ്ങിൽ വന്നുവെന്ന് ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ചട്ടം പാലിച്ചില്ലെന്നും റീകൗണ്ടിങ് നടപടിക്രമത്തിൽ അപാകതയുണ്ടായെന്നും കേരള ഹൈക്കോടതി. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി വോട്ട് ആദ്യം എണ്ണിയപ്പോൾ...

Read moreDetails

കളമശേരി സ്ഫോടനം; സ്‌ഫോടകവസ്തു നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ പ്രതി ഡൊമിനിക് മാർട്ടിനുമായി തെളിവെടുപ്പ്

കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്. പാലാരിവട്ടത്ത് സ്‌ഫോടകവസ്തു നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ എത്തിച്ചാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന് സാമ്ര കണ്‍വെന്‍ഷന്‍...

Read moreDetails

“നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ട്, പെൻഷനും റേഷനും പണമില്ല”; സർക്കാരിനെ പരിഹസിച്ച് ഗവർണർ 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും, എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്ന് ഗവർണർ പരിഹസിച്ചു....

Read moreDetails

ഇ – പോസ് മെഷീൻ വീണ്ടും തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. OTP, യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ...

Read moreDetails

സിക്ക വൈറസെന്ന് സംശയം; തലശേരിയിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ: തലശേരിയിൽ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. സിക്ക വൈറസ് ബാധയാകാമെന്നാണ് സംശയം. തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 20-ലധികം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലശേരി ജനറൽ...

Read moreDetails

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ...

Read moreDetails

കേരളത്തിൽ ബിസിനസ്സ് സംരംഭം തുടങ്ങാൻ 200 ദിവസം! കഴിവുള്ളവർ ജോലിയില്ലാതെ വലയുന്നു, പത്ത് ലക്ഷം യുവാക്കൾ നാട് വിടും ; ശശി തരൂർ

കൊച്ചി: വിദ്യാഭ്യാസമുള്ളവരും കഴിവുമുള്ളവരുമായ യുവാക്കൾ ജോലിയില്ലാതെ വലയുകയാണെന്നും, ദേശീയതലത്തിലുള്ള കണക്കെടുത്താൽ കേരളത്തിലെ തൊഴിലില്ലായ്മ 40 ശതമാനം ആണെന്നും കോൺഗ്രസ്സ് നേതാവ് ശശി തരൂർ. അടുത്ത അഞ്ചുവർഷത്തിൽ10 ലക്ഷം...

Read moreDetails

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കില്ല; ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയുക്ത മേൽശാന്തിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു. മേൽശാന്തി നറുക്കെടുപ്പിൽ പേപ്പറുകൾ...

Read moreDetails

ഭാസുരാംഗനെതിരെ മാത്രം നടപടിയെടുത്ത് കണ്ണിൽ പൊടിയിടാം എന്ന് കരുതരുത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ നൂറ് കണക്കിന് കോടിയുടെ തട്ടിപ്പ് നടന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ ആദ്യാവസാനം പ്രക്ഷോഭം നടത്തിയത് ബിജെപിയാണെന്നും അദ്ദേഹം...

Read moreDetails
Page 134 of 160 1 133 134 135 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.