ഡിജിറ്റൽ ടെക്‌നോളജീസ് മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ധാരണാപത്രത്തിന് കാബിനറ്റ് അംഗീകാരം
ഡൽഹി: ഡിജിറ്റൽ ടെക്‌നോളജീസ് മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയിലാണ് ...














