കെ സുധാകരനെതിരെ കോടതിയലക്ഷ്യ കേസ്; ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശം. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതിക്കെതിരെയുള്ള പരാമർശമാണ് കേസിനാധാരം. ഷുഹൈബ് വധക്കേസ് സിബിഐക്ക് ...














