സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെ വേദിയിൽ നിസ്കരിച്ച് ഉമർ ഫൈസി മുക്കം
കോഴിക്കോട് : സിപിഎം കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിസ്‌ക്കരിച്ച് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ...














