ട്രെയിൻ യാത്ര ഇനി സുരക്ഷിതം; കാവലായി 75 ലക്ഷം എഐ ക്യാമറകൾ – ഉറപ്പ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. സുരക്ഷയുടെ ഭാഗമായി ട്രെയിനുകളിൽ 75 ലക്ഷം എഐ-പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കൂടാതെ ലോക്കോ...

Read moreDetails

ക്ലാസ് മുറിയിലിരുന്ന് ബിയർ കുടിക്കുന്ന വിദ്യാർത്ഥിനികൾ; വീഡിയോ വൈറൽ – അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

റായ്പൂർ; സ്‌കൂളിൽവച്ച് വിദ്യാർത്ഥിനികൾ ബിയർ കുടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ചത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഭട്ചൗര ഗ്രാമത്തിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ്...

Read moreDetails

16,000 കോടി ബാങ്കുകളിൽ തിരിച്ചെത്തി; വിജയ് മല്യയുടെയും നീരവ് മോദിയുടെയും സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി

ന്യൂഡൽഹി: ബാങ്കുകളിൽ നിന്നും വൻതുക വായ്പ്പയെടുത്ത് തിരിച്ചടക്കാതെ ഒളിവിൽ പോയ വ്യവസായികളിൽ നിന്നും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെൻ്റെ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ്...

Read moreDetails

ബിജെപി ഓഫീസ് ആക്രമിക്കാൻ പദ്ധതിയിട്ടതായി റിപ്പോർട്ട്; രാമേശ്വരം കഫേ സ്‌ഫോടനം – എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബംഗളൂരൂ: രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെ എൻ ഐ എ കുറ്റപത്രം സമ്മർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമ്മർപ്പിച്ചത്. മുസ്സവിർ ഹുസൈൻ ഷാസിബ് അബ്ദുൾ മദീൻ...

Read moreDetails

കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമാകുന്നു; ശശി തരൂർ പാർട്ടി മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം

ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ നേതൃത്വവുമായുള്ള ശശി തരൂരിന്റെ ഭിന്നത രൂക്ഷമാകുന്നതായി സൂചന. രാഹുൽ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം വളരെയധികം മോശമായ അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വർഷമായി...

Read moreDetails

നുഴഞ്ഞുകയറ്റം തടയാൻ തേനീച്ചക്കൂട്; ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് പദ്ധതി വിജയകരം

ന്യൂഡൽഹി: നുഴഞ്ഞുകയറ്റം തടയാൻ തേനീച്ച വളർത്തലുമായി അതിർത്തിരക്ഷാസേന. ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ 46 കിലോമീറ്റർ വേലിയിലാണ് തേനീച്ചക്കൂടുകൾ സ്ഥാപിച്ചത്. ബി.എസ്.എഫിന്റെ 32-ാം ബറ്റാലിയൻ ആണ് ഇവിടെ...

Read moreDetails

‘രാഹുൽ വിദേശ യാത്ര നടത്തുന്നത് ഇന്ത്യയെ ആക്ഷേപിക്കാൻ’; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധി വിദേശ യാത്ര നടത്തുന്നത് ഇന്ത്യയെ ആക്ഷേപിക്കാനാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. യുഎസിൽ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ രാഹുൽ ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ചു പറഞ്ഞതിനോടു പ്രതികരിച്ചാണ് കേന്ദ്ര...

Read moreDetails

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

ന്യൂഡൽഹി: ഡൽഹിയിൽ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരുന്നു യുവാവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ യുവാവിനെ ഐസൊലേഷനിൽ...

Read moreDetails

കഞ്ചാവ് കൃഷി നിയമവിധേയമാക്കും; അംഗീകാരം നൽകി നിയമസഭ

ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. നിയമസഭാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മരുന്ന് നിർമാണത്തിനും...

Read moreDetails

സിപിഎമ്മിനോട് അതൃപ്തിയുമായി ഇ.പി; ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തേക്കില്ല

കണ്ണൂർ: പയ്യാമ്പലത്ത് നടക്കുന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പുഷ്പ്പാർചനയിൽ ഇ പി ജയരാജൻ പങ്കെടുത്തേക്കില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതിന് ആയുർവേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജൻ പാർട്ടിയെ...

Read moreDetails

ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാകുന്നു; അബുദാബി കിരീടാവകാശി ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും....

Read moreDetails

‘ജമ്മു കശ്മീരിനെ മൂന്ന് കുടുംബങ്ങൾ കൊള്ളയടിച്ചു, ഇപ്പോൾ തീവ്രവാദം വീണ്ടും പ്രോത്സാഹിപ്പിക്കുന്നു’; ആഞ്ഞടിച്ച് അമിത് ഷാ

ശ്രീനഗർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നാഷണൽ കോൺഫറൻസ് - എൻസിപി സഖ്യത്തിന് നേരെ ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളെയും ഭീകരവാദികളെയും മോചിപ്പിക്കാൻ ശ്രമിച്ച് ജമ്മു കശ്മീരിനെ...

Read moreDetails

മൂർഖൻ പാമ്പിന്റെ തല കടിച്ചുപിടിച്ച് വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം

കാമറെഡ്ഡി; ഉ​ഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ വായിലാക്കി കടിച്ചു പിടിച്ച് വീഡിയോ ചിത്രീകരിച്ച യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബൻസ്‌വാഡയിലാണ് സംഭവം. ശിവ...

Read moreDetails

ഭീകരരിൽ നിന്ന് ഗ്രാമങ്ങൾ സുരക്ഷിതമാകണം; ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നൽകി ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസുമായി സഹകരിച്ച്, തീവ്രവാദ ഭീഷണികൾക്കെതിരെ പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വില്ലേജ് ഡിഫൻസ് ഗാർഡുകളെ (വിഡിജി) പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചു....

Read moreDetails

ബിജെപിയുടെ എത്ര ചെറിയ സ്ഥാനാർത്ഥി വിചാരിച്ചാലും വിനേഷിനെ തോൽപ്പിക്കാം; ആത്മവിശ്വാസത്തിൽ ബ്രിജ്ഭൂഷൺ സിംഗ്

ഛണ്ഡീഗഢ്: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. തനിക്കെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ്...

Read moreDetails
Page 22 of 108 1 21 22 23 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.