നിപ സംശയം; സമ്പർക്കപ്പട്ടികയിൽ 75 പേർ;വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. മാസ്ക് ധരിക്കുന്നത് ഉചിതം: ആരോഗ്യ മന്ത്രി
കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ആരോഗ്യ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി ...













